COURSE DETAILS

Learn more about this course...!

HINDI TTC


ONE YEAR PROGRAMME

COURSE HIGHLIGHTS

📝ഹിന്ദി പ്രവേശ് 

യോഗ്യത : SSLC

കാലാവധി : 6 മാസം

അവസരം : ഹിന്ദി ഭൂഷൺ എടുത്ത് LP സ്കൂൾ ടീച്ചറാകാം

📝ഹിന്ദി ഭൂഷൺ 

യോഗ്യത : ഹിന്ദി പ്രവേശ് അല്ലെങ്കിൽ +2 with Hindi Second ലാംഗ്വേജ് അല്ലങ്കിൽ CBSE / ICSE 10th ഹിന്ദി ഭാഷയോട് കൂടി പഠിക്കുക.

കാലാവധി : 1 വർഷം

അവസരം : LP& UP ടീച്ചറാകാം

📝സാഹിത്യാചാര്യ 

യോഗ്യത : ഹിന്ദി ഭൂഷൺ അല്ലെങ്കിൽ +2 & BA/BSc (ഡിഗ്രിയിൽ Hindi Second ലാംഗ്വേജ് ആയിരിക്കണം)

നേട്ടം : LP,UP പഠിപ്പിക്കാം. BEd കൂടി എടുത്ത് HS ടീച്ചറാകാം

കാലാവധി : ഒരു വർഷം ( ഒന്നര വർഷം വരെ കൊണ്ട് പോകാം)

 

ധാരാളം ജോലി സാധ്യതയുള്ള ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

വീട്ടിലിരുന്ന് ഓൺലൈനായി പഠിക്കാം. അതും മിതമായ ഫീസിൽ. 

സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിൽ  തൊഴിൽ സാധ്യതകൾക്ക് പുറമേ ഹോം ട്യൂഷൻ / ഓൺലൈൻ ട്യൂഷൻ എന്നിങ്ങനെ നിരവധി അവസരങ്ങൾ.

 




COURSE DETAILS


TTC is a teacher training certificate course designed for interested candidates who would like to pursue their career in the teaching field.

WHAT OUR PARTICIPANTS SAY

Read the experience of people who have taken our courses...

QUICK CONTACT

Have an instant WhatsApp enquiry here...